vote കേരളം പോളിങ് ബൂത്തില്‍; ഇതുവരെ 34.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി
April 23, 2019 10:07 am

തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിങ് ബൂത്തില്‍ എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള പോളിംഗ് ശതമാനം 34.01 ആണ്.

എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവം; എല്‍ഡിഎഫിന്റേത് മര്യാദ കേടെന്ന് തരൂര്‍
April 22, 2019 11:04 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂര്‍. എല്‍

beat തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം
April 21, 2019 4:57 pm

തൊടുപുഴ: തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ കൊട്ടിക്കലാശത്തിനായി മൂന്ന് വഴികളാണ് അനുവദിച്ചിരുന്നത്.

പരാജയം മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യം; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
April 21, 2019 3:43 pm

തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിന് ഉത്തരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു
April 21, 2019 3:16 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ‘വൈ ഐ

raj-mohan-unnithan കാസര്‍ഗോട് മണ്ഡലത്തില്‍ യുഡിഎഫിന് അട്ടിമറി വിജയം ഉണ്ടാകും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
April 21, 2019 12:54 pm

കാസര്‍ഗോട്: കാസര്‍ഗോട് മണ്ഡലത്തില്‍ യുഡിഎഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോട്ടെ ജനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ്

sreedharanpilla മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ ടിക്കാറാം മീണ തന്നെ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിച്ചു: ശ്രീധരന്‍പിള്ള
April 21, 2019 11:15 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ താന്‍ മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ

‘ചൗക്കിദാര്‍ ചോര്‍ ഹേ’; കോണ്‍ഗ്രസ് പുറത്തിറക്കിയ പരസ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തി
April 18, 2019 3:21 pm

ഇംഫാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പുറത്തിറക്കിയ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ‘ചൗക്കിദാര്‍ ചോര്‍ ഹേ’

arrest വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ടു; എന്‍സിപി വിദ്യാര്‍ഥി കസ്റ്റഡിയില്‍
April 18, 2019 2:15 pm

ഒസ്മാനാബാദ്: വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍സിപി വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം നടന്നത്. പ്രണവ്

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
April 17, 2019 6:23 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. കണ്ഡമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സഞ്ജുക്ത ദിംഗാലിനെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.

Page 7 of 18 1 4 5 6 7 8 9 10 18