k sudhakaran സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ ; കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
April 21, 2019 12:59 pm

തിരുവനന്തപുരം : കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിന്റെ പേരില്‍