ramachandran pilla തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കിട്ടി; തുറന്ന് സമ്മതിച്ച് എസ് രാമചന്ദ്രന്‍പിള്ള
June 16, 2019 2:29 pm

മലപ്പുറം: തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കിട്ടിയതെന്ന് തുറന്ന് സമ്മതിച്ച് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള. തുറന്ന മനസോടെ അതിന്റെ

amithsha ബിജെപി അധ്യക്ഷനായി അമിത് ഷാ തന്നെ തുടരാന്‍ സാധ്യത. . .അന്തിമ തീരുമാനം നാളെ
June 12, 2019 11:09 am

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരാന്‍ സാധ്യത. ബിജെപിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത്

narendra modi and amith sha ഒക്ടോബര്‍ വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
June 10, 2019 4:30 pm

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ

‘അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി’; മോദി സ്തുതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം
May 30, 2019 11:24 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ ബിജെപിയെയും നരേന്ദ്രമോദിയെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ

raj-mohan-unnithan വലിയൊരു ഇടവേളക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയിലേയ്ക്ക്
May 29, 2019 4:04 pm

കൊല്ലം: കാസര്‍ഗോട്ടു നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. ഇതിനോടകം സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത

ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തും; നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി
May 29, 2019 10:45 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ തുടര്‍ന്ന് വിഷമഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

മൂന്ന് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
May 28, 2019 4:21 pm

ന്യൂഡല്‍ഹി: തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേയ്ക്ക്. മൂന്ന് എംഎല്‍എമാരടക്കമുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന്

മോദിയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് നില്‍ക്കുന്നു: എ.പി അബ്ദുള്ളക്കുട്ടി
May 28, 2019 1:53 pm

കാസര്‍ഗോട്: നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് എ.പി അബ്ദുള്ളക്കുട്ടി. താന്‍ ഇട്ട എഫ്ബി പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തന്നെയാണ്

vellappally-nateshan നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി
May 26, 2019 4:58 pm

ആലപ്പുഴ: നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിപാടികളും നിര്‍ത്തിവെക്കുവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ്

ശബരിമല; സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായെന്ന് ബി.ജെ.പി
May 25, 2019 1:44 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്ത്. ശബരിമല യുവതീപ്രവേശനം

Page 1 of 181 2 3 4 18