srilankan നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി:അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌
May 27, 2018 5:49 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശ്രീലങ്കന്‍ എയര്‍വേസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. ശക്തമായ കാറ്റില്‍ വിമാനത്തിന്റെ