ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ വളരെ മോശമായി പെരുമാറിയെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്
December 16, 2018 7:50 am

എരുമേലി : ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വളരെ മോശമായി പെരുമാറിയെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ്. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി