ശബരിമല വിഷയം; സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് തുഷാർ വെള്ളാപ്പള്ളി
January 6, 2019 4:15 pm

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സമീപിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന