school നിപ വൈറസ്; തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടി
May 31, 2018 9:41 pm

കണ്ണൂര്‍: നിപ രോഗബാധയെ തുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിനേ തുറക്കുകയുള്ളൂവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.