തുമ്പയില്‍ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
August 20, 2017 10:11 pm

തിരുവനന്തപുരം: തുമ്പയില്‍ ബോംബ് നിര്‍മാണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മഹേഷിനാണ് കുത്തേറ്റത്. മുഖത്തും