sabarimala ശബരിമലയിൽ മകരവിളക്കിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് കളക്ടർ
January 14, 2019 10:45 am

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിനോട് അനുബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. നിരോധനാജ്ഞ തീര്‍ഥാടകരുടെ എണ്ണം