soldier ഇറാനില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാസൈന്യം തകര്‍ത്തു
May 31, 2018 7:32 am

ടെഹ്‌റാന്‍: ഇറാനില്‍ തീവ്രവാദികളുടെ രഹസ്യകേന്ദ്രം സുരക്ഷാവിഭാഗം തകര്‍ത്തു. സിസ്ഥാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്ള കേന്ദ്രമാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരു ചാവേര്‍ ഭടന്‍ കൊല്ലപ്പെട്ടു.

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്
November 10, 2017 2:28 pm

ശ്രീനഗർ : ഖാസിഗുണ്ടിലെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് പരുക്ക്
November 9, 2017 6:40 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന് പരുക്ക്. വ്യാഴാഴ്ചയാണ് പൊലീസുകാരൻ തീവ്രവാദികളുടെ വെടിയേറ്റത്.

ജീവനുള്ള ഐഎസ് തീവ്രവാദികളെക്കാൾ ഇവർ ഇപ്പോൾ ഭയക്കുന്നത് അവരുടെ മൃതദേഹങ്ങളെ
October 15, 2017 10:52 pm

ബാഗ്ദാദ് : ജീവനുള്ള തീവ്രവാദികളോടാണ് ഇറാഖി സേന പൊരുതിയതെങ്കില്‍ ഇന്ന് അതേ തീവ്രവാദികളുടെ മൃതദേഹങ്ങളോട്‌ പൊരുതുകയാണ് ഇവർ. രാജ്യത്ത് തീവ്രവാദികളുടെ