train അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയംവഴിയുള്ള തീവണ്ടിഗതാഗതത്തില്‍ നിയന്ത്രണം
October 24, 2018 9:18 am

തിരുവനന്തപുരം: കുറുപ്പുന്തറ-ഏറ്റുമാനൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയംവഴിയുള്ള തീവണ്ടിഗതാഗതത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലം-എറണാകുളം പാതയിലെ