Karthi, തീരൻ അധികാരം ഒൻട്ര് ചിത്രത്തിന് ശേഷം കാർത്തിയും, രാകുൽ പ്രീത് സിംഗും വീണ്ടും ഒന്നിക്കുന്നു
March 3, 2018 5:05 pm

തീരൻ അധികാരം ഒൻട്ര് എന്ന ആക്ഷൻ -റൊമാന്റിക് ചിത്രത്തിന് ശേഷം കാർത്തിയും , രാകുൽ പ്രീത് സിംഗും വീണ്ടും ഒന്നിക്കുന്നു.