fire ഓസ്‌ട്രേലിയയില്‍ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു
April 17, 2018 10:41 am

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള വീട്ടില്‍ തീപ്പിടുത്തം. മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അഗ്‌നിശമനസേന എത്തി