political-attack തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു
May 13, 2018 7:58 am

മലപ്പുറം: തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. ഹർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എപ്രവേശിപ്പിച്ചു.