death തിരൂരങ്ങാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
May 4, 2017 4:22 pm

തിരൂരങ്ങാടി: പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയോടെ കക്കാട് കച്ചടിക്കല്‍ തേര്‍ക്കയം കടവിലാണ് സംഭവം. താഴെ കോഴിച്ചെന പിലാക്കോട്ട്