arrest തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവുമായി വാഗമണ്‍ സ്വദേശി പൊലീസ് പിടിയില്‍
October 29, 2017 3:05 pm

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് 11 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.