തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; ഇടനിലക്കാര്‍ അഭിഭാഷകരാണെന്ന്
May 14, 2019 11:16 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന വന്‍ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരാണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്തിന്റെ പ്രധാന ഇടനിലക്കാരായ തിരുവനന്തപുരത്തെ രണ്ട് അഭിഭാഷകര്‍ക്ക്