train railway തിരുവനന്തപുരം- നിസാമുദീന്‍ രാജാധാനി എക്‌സ്പ്രസില്‍ ട്രക്ക് ഇടിച്ച് ഒരാള്‍ മരിച്ചു
October 18, 2018 10:31 am

മധ്യപ്രദേശ്: തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്‌സ്പ്രസില്‍ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്ക് അപായമില്ല. മധ്യപ്രദേശിലെ