ജനനേന്ദ്രിയം മുറിച്ച സംഭവം;യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് തരൂര്‍
May 21, 2017 10:00 am

തിരുവനന്തപുരം: പീഡപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍. ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം