dileep നടന്‍ ദിലീപിനെ തിരിച്ചെടുത്തു; പൃഥ്വിരാജ് വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും വന്‍ തിരിച്ചടി
June 24, 2018 6:41 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ താരസംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ’അമ്മ’ തിരിച്ചെടുത്തു. പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ച മമ്മൂട്ടിക്കും