ഇന്ന് നിശ്ബദ പ്രചാരണം; കര്‍ണാടകയില്‍ നാളെ പോരാട്ടം നേര്‍ക്ക് നേര്‍…
May 11, 2018 10:57 am

ബംഗളൂരു: ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശമായി. 224 അംഗ നിയമസഭയിലേക്ക് നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15നാണ് വോട്ടെണ്ണല്‍. കോണ്‍ഗ്രസിനും