rahul-gandi വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന രാഹുല്‍ ഗാന്ധി ; വൈറലായി ദൃശ്യങ്ങള്‍
March 24, 2018 12:25 pm

മൈസൂരു: തിരഞ്ഞടുപ്പ് പ്രചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിക്കിടയില്‍ കോളേജ് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കുന്ന രാഹുല്‍ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിദ്യാര്‍ഥികളുമൊത്തുള്ള ചോദ്യോത്തരപരിപാടിക്കിടയില്‍