നിത്യാ മേനോന്‍ ആലപിച്ച മോഹന്‍ലാലിലെ താരാട്ട് പാട്ട് പുറത്തിറങ്ങി
April 7, 2018 4:36 pm

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. വാ..വാ..വോ