ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പ്, താനൊരു മാംസഭുക്കാണെന്ന് വെങ്കയ്യാ നായിഡു
June 7, 2017 6:45 am

മുംബൈ: ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യാ നായിഡു. താനൊരു മാംസഭുക്കാണ്. എല്ലാവരെയും സസ്യഭുക്കുകളാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ്