ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അശ്രദ്ധ മൂലം ഉദ്യോഗാര്‍ത്ഥികള്‍ വലയുന്നു
September 18, 2017 3:03 pm

പത്തനംതിട്ട: ഒഴിവുകള്‍ പിഎസ്‌സിക്ക് വകുപ്പുമേധാവികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അശ്രദ്ധ മൂലം ഉദ്യോഗാര്‍ത്ഥികള്‍ വലയുന്നതായി പരാതി. യഥാര്‍ത്ഥ ഒഴിവുകളെക്കാള്‍ അധികം പിഎസ്‌സിക്ക്