Road accident അപകടത്തിൽ തളർന്ന പിതാവ് 15 ദിവസം പ്രായമുള്ള മകനെ വിറ്റു ; കാരണം ഞെട്ടിക്കുന്നത്
January 2, 2018 1:57 pm

ബറേലി : ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ അരയ്ക്ക് താഴേയ്ക്ക് തളർന്ന പിതാവ് കടം തീർക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ