‘സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതിന്റെ വിദൂര സാധ്യത പോലുമില്ല’, കുഞ്ഞാലിക്കുട്ടി
September 25, 2017 9:33 pm

തിരുവനന്തപുരം: സി.പി.എം – മുസ്ലീം ലീഗ് സഖ്യ സാധ്യത തള്ളി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സി.പി.എമ്മുമായി സഖ്യമുണ്ടാക്കുന്നതിന്റെ വിദൂര സാധ്യത