സ്ത്രീധന തര്‍ക്കം: ഭാര്യയെ ഫോണിലൂടെ തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസെടുത്തു
December 20, 2018 3:57 pm

ഹൈദരാബാദ്: സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഫോണിലൂടെ തലാഖ് ചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. മുഹമ്മദ്