ഇസ്രായേലിന്റെ തലസ്ഥാനമായ് പടിഞ്ഞാറന്‍ ജറുസലേം അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ
December 15, 2018 11:45 am

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ആസ്‌ട്രേലിയ. ആസ്‌ട്രേലിയയിലെ രാഷ്ട്രീയ നേതാക്കളുമായും സഖ്യരാജ്യങ്ങളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ആസ്‌ട്രേലിയന്‍