dead body തിരൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍
June 1, 2018 10:14 am

തിരൂര്‍: തിരൂര്‍ മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി തലക്കടിയേറ്റ് മരിച്ച നിലയില്‍. മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവി