ചെങ്ങന്നൂര്‍ ഫലം എതിരായാല്‍ മന്ത്രിസഭ അഴിച്ചുപണിക്ക് സാധ്യത, ലക്ഷ്യം ലോക്‌സഭ !
May 6, 2018 5:51 pm

തിരുവനന്തപുരം: ചെങ്ങന്നൂര്‍ സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടാല്‍ പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത.പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മന്ത്രിമാരെ മാറ്റണമെന്ന അഭിപ്രായം