കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ;ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ പരീക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍
July 23, 2018 7:00 pm

ന്യൂഡല്‍ഹി : സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ നിന്ന് തന്നെ പരീക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.