kidnapp രാജ്യത്ത് തട്ടിക്കൊണ്ടു പോകുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു; 2016ല്‍ മാത്രം അരലക്ഷത്തിലേറെ
July 9, 2018 8:52 am

ന്യൂഡല്‍ഹി: രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം. 2016ല്‍ മാത്രം രാജ്യത്ത് 54723 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മന്ത്രാലയത്തിന്റെ 2017-18