ACCIDENT കുറവിലങ്ങാട് തടി ലോറിക്ക് പിറകില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു
March 17, 2018 10:48 am

കോട്ടയം, കുറവിലങ്ങാട് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുത്തയ്യ , ഡിണ്ടിഗല്‍ സ്വദേശി ദിനേശ് കുമാര്‍, എന്നിവരാണ്