സൗദി റോഡില്‍ ഗതാഗത തടസമുണ്ടാക്കി ഡാന്‍സ് കളിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍
August 23, 2017 6:50 am

റിയാദ്: സൗദി അറേബ്യയിലെ റോഡില്‍ നൃത്തം ചെയ്ത 14 വയസുകാരന്‍ അറസ്റ്റില്‍. കൗമാരക്കാരന്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.