പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനു നേരെ തടവുകാരന്റെ ആക്രമണം
June 11, 2018 10:46 pm

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനു നേരെ തടവുകാരന്റെ ആക്രമണം. സാബു ഡാനിയേല്‍ എന്ന തടവുകാരനാണ് വാര്‍ഡന്‍ ഹരികൃഷ്ണനെ ആക്രമിച്ചത്.