delhi രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ
January 11, 2018 10:45 am

ന്യൂഡൽഹി: ഡൽഹിയിൽ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തിൽ 22 ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ