ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളിൽ കൂടുതൽ മോശപ്പെടാൻ സാധ്യത
October 15, 2018 6:03 pm

ഡൽഹി: ന്യൂ ഡൽഹിയിലെ വായു മലിനീകരണം കുറയുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ വിലയിരുത്തലിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും കണ്ടില്ലെന്ന്

മാതാപിതാക്കളെ 26 തവണ കത്തി കൊണ്ട് കുത്തി; മകൻ ഓൺലൈൻ ഗെയിമിന് അടിമ
October 12, 2018 8:15 am

ന്യൂ ഡൽഹി: മാതാപിതാക്കളെയും അനുജത്തിയേയും കൊലപ്പെടുത്തിയ 19-കാരൻ ഓൺലൈൻ ഗെയിമിന് അടിമ ആയിരുന്നു എന്ന് കണ്ടെത്തി. മാതാപിതാക്കളെയും അനുജത്തിയേയും കത്തി

എന്‍.എസ്.യു ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ; രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി ദേശീയ സെക്രട്ടറിമാര്‍
May 13, 2018 8:40 am

ഡല്‍ഹി: എന്‍.എസ്.യു ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്ന് ദേശീയ സെക്രട്ടറിമാരായി രാഹുല്‍ മാങ്കൂട്ടത്തിലിനെയും അബിന്‍ വര്‍ക്കിയെിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍

Viral fever ഡൽഹിയിൽ വൈറല്‍ പനി പടരുന്നു ; സ്വയം ചികിത്സ അപകടമെന്ന് ആരോഗ്യ വിദഗ്ദര്‍
March 6, 2018 4:54 pm

ന്യൂഡൽഹി : അതിശക്തമായ പുകമഞ്ഞിന് പുറകെ രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് പുതിയ റിപ്പോര്‍ട്ട്. ഡൽഹിയിൽ ചുമ, ജലദോഷം, പനി

Delhi ഗതാഗത നിയമലംഘനം ; ഹോളി ദിനത്തിൽ ഡൽഹിയിൽ 1900 പേർക്കെതിരെ കേസ്
March 3, 2018 2:25 pm

ന്യൂഡൽഹി: ഡൽഹിയിൽ ഹോളിയോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയ 1900 പേർക്കെതിരെ കേസ്. ഇതിൽ 9,300 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനാണ്

CHILD-RAPE ഡൽഹിയിൽ എ​ട്ട് വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു , മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ
February 28, 2018 11:53 am

ന്യൂ​ഡ​ൽ​ഹി: എ​ട്ട് വ​യ​സു​കാ​രി​യെ പീഡിപ്പിച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ. ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ലാണ് അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ അ​ധ്യാ​പ​ക​നെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ചൊ​വ്വാ​ഴ്ച

delhi fog ഡൽഹിയിൽ അതിശൈത്യം ശക്തമാകുന്നു ; 12 ട്രെയിൻ സർവീസുകൾ റദ്ദാക്കി
February 12, 2018 10:33 am

ന്യൂഡൽഹി: രാജ്യതലസ്ഥനത്ത് അതിശൈത്യം ശക്തമായി തുടരുന്നു. കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് 12 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 13

Newborn ഡൽഹിയിൽ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
January 29, 2018 5:42 pm

ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രി ചവറ്റുകുട്ടയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ മോർച്ചറിയ്ക്ക് സമീപമുള്ള

fire ഡൽഹി ഗോഡൗണിൽ വൻ തീപിടിത്തം ; ആളപായമില്ല ,രണ്ടു പേർക്ക് പരുക്കേറ്റു
January 25, 2018 3:59 pm

ന്യൂഡൽഹി: ഡൽഹി മുണ്ടകയിലെ ഗോഡൗണിൽ വൻ തീപിടിത്തം. തീപിടുത്തത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക സ്വാൻ പാർക്കിലെ ഒരു

delhi ഡൽഹിയിൽ അതിശൈത്യം തുടരുന്നു ; മൂടൽ മഞ്ഞിനെ തുടർന്ന് പത്ത് ട്രെയിനുകൾ റദ്ദാക്കി
January 20, 2018 10:42 am

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. ഡൽഹിയിൽ ശനിയാഴ്ച ഉയർന്ന താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില

Page 1 of 41 2 3 4