ഡൽഹിയിൽ ബസിനകത്ത് യാത്രക്കാരനെ കൗമാരക്കാരായ ആൺകുട്ടികൾ കുത്തി കൊലപ്പെടുത്തി
November 24, 2017 2:53 pm

ന്യൂഡൽഹി : ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിനകത്ത് യാത്രക്കാരനെ കൗമാരക്കാരായ ആൺകുട്ടികൾ കുത്തിക്കൊന്നു. തെക്കൻ ഡൽഹിയിൽ മഥുര റോഡിൽ ഓടിയിരുന്ന ബസിലാണ്