ഡോ.ബിജു ചിത്രം ‘സൗണ്ട് ഓഫ് സൈലന്‍സ് ‘ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍
August 12, 2017 1:50 pm

ഡോ.ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രം ടിബറ്റന്‍ സിനിമ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദർശിപ്പിക്കുന്നു .