യുഎസ് ഓപ്പണ്‍ : സെറീനയും, റാഫേല്‍ നദാലും, ഡൊമിനിക്കും ക്വാര്‍ട്ടറില്‍
September 3, 2018 10:46 am

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീനയും, റാഫേല്‍ നദാലും, ഡൊമിനിക്ക് തീം എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാല്‍പ്പത്തിനാലാം റാങ്കുകാരിയായ