ഇന്ധന വിലയില്‍ വര്‍ധന ; പെട്രോളിന് 18 പൈസയും ഡീസലിന് 24 പൈസയും കൂടി
March 25, 2018 2:28 pm

തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 18 പൈസ വര്‍ധിച്ച് 76.45 രൂപയായിലെത്തി. ഡീസലിന് ലിറ്ററിന്