pk sasi-cpm ഷൊര്‍ണ്ണൂര്‍ എം.എല്‍.എ ശശിക്ക് എതിരായി പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെയും നടപടി വരും ?
September 12, 2018 9:56 pm

പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പ്രവര്‍ത്തിച്ച ഡി.വൈ.എഫ്.ഐ – സി.പി.എം നേതാക്കള്‍ക്ക് എതിരെയും നടപടിയുണ്ടാകും. പാര്‍ട്ടിക്ക് ഡി.വൈ.എഫ്.ഐ ജില്ലാ