KEVIN കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി
June 8, 2018 10:18 pm

തിരുവനന്തപുരം: കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച്