mammootty ‘യാത്ര’യില്‍ മമ്മൂട്ടിയുടെ അച്ഛനായി ഡാഡി ഗിരിജ എത്തുന്നു
July 3, 2018 12:17 pm

മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛനായി ഡാഡി ഗിരിജയായി വേഷമിട്ട ജഗപതി ബാബു എത്തുന്നു.