ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര
July 28, 2018 9:26 am

ഡല്‍ഹി: രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.