Mohanlal മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്ന് ഒഴിവാക്കണം; മുഖ്യമന്ത്രിക്ക് 105 പേര്‍ ഒപ്പിട്ട നിവേദനം
July 23, 2018 12:23 pm

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നടനും എ.എം.എം.എ അധ്യക്ഷനുമായ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് സിനിമാ, സാംസ്‌കാരിക