MANJU WARRIER ‘അമ്മയെ’ എതിർത്ത ‘പൊന്നുമക്കളെ’ പടിക്ക് പുറത്താക്കാൻ അണിയറയിൽ കരുനീക്കം . . !
June 25, 2018 4:40 pm

കൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടുകളെ വെല്ലുവിളിച്ച വനിതാ താരസംഘടന(ഡബ്ലിയു.സി.സി) അംഗങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലന്ന് തീരുമാനമെടുക്കണമെന്ന് ‘അമ്മയില്‍’വികാരം. അമ്മ സംഘടന ഒറ്റക്കെട്ടായി എടുത്ത