rahul-gandi ‘മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴരെ അടിച്ചമര്‍ത്താനാകില്ല, തമിഴര്‍ക്കൊപ്പം’: രാഹുല്‍ ഗാന്ധി
May 23, 2018 1:51 pm

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ്