Italy ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി ; 2 പേർ മരിച്ചു , നിരവധി പേർക്ക് പരുക്ക്
January 25, 2018 4:36 pm

മിലാൻ:ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി രണ്ട് പേർ മരിച്ചു. അപകടത്തിൽ ട്രെയിനിൽ ഉണ്ടായിരുന്ന 100 പേർക്ക് പരുക്കേറ്റു. സെൻട്രൽ മിലാനിൽ